സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ചേർത്തുള്ള ബോധവത്കരണവും കര്‍ശന നടപടികളും അടങ്ങുന്ന സമഗ്ര പദ്ധതിയിലൂടെ മാത്രമേ ലഹരി എന്ന മാരക വിപത്തിനെ ചെറുക്കാനാകൂ എന്ന് ഗവർണർ രാജേന്ദ്ര ആർലേക്കര്‍. ലഹരി വിപത്തിനെതിരെ കേരള പത്രപ്രവർത്തക യൂണിയൻ നിർമിത ബുദ്ധിയുടെ സഹായത്തോടെ നടപ്പാക്കുന്ന ബ്രേക്കിംഗ് ഡി കാമ്പയിനിൻ്റെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Post a Comment