പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.

പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംഭവത്തില്‍ എന്‍ ഐ എയുടെ ഔദ്യോഗിക അന്വേഷണം ഇതോടെ ആരംഭിക്കും. ആക്രമണം നടന്ന പ്രദേശം നേരത്തെ അന്വേഷണ ഏജന്‍സി സന്ദര്‍ശിച്ചിരുന്നു. പഹല്‍ഗാം ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.


Post a Comment

Previous Post Next Post