ചലച്ചിത്രകാരന്‍ ഷാജി എൻ കരുണിന് കലാകേരളത്തിന്റെ അന്ത്യാഞ്ജലി ; സംസ്കാരം വൈകിട്ട് ശാന്തികവാടത്തില്‍.

ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുണിന് സാംസ്‌കാരിക കേരളത്തിൻ്റെ അന്ത്യാഞ്ജലി. വഴുതക്കാട് കലാഭവൻ തിയേറ്ററിൽ പൊതുദർശനത്തിന് വെച്ച ഭൗതികദേഹത്തില്‍ മന്ത്രിമാരായ സജി ചെറിയാനും,വി.ശിവന്‍കുട്ടിയുമടക്കം സമൂഹത്തിന്‍റെ നാനാതുറകളിലുള്ളവര്‍ അന്ത്യാഞ്ജലി അ‍ര്‍പ്പിച്ചു. സംസ്കാരം വൈകുന്നേരം 4 മണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും. 

Post a Comment

Previous Post Next Post