സംസ്ഥാന ചീഫ്‌ സെക്രട്ടറി ഡോ. ശാരദാ മുരളീധരന്‍ ഇന്ന് വിരമിക്കും : എ. ജയതിലക്‌ അടുത്ത ചീഫ്‌ സെക്രട്ടറി.

സംസ്ഥാന ചീഫ്‌ സെക്രട്ടറി ഡോ. ശാരദാ മുരളീധരന്‍ ഇന്ന്  വിരമിക്കും. ധനകാര്യ വകുപ്പ്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി A. ജയതിലക്‌ ആണ് അടുത്ത ചീഫ്‌ സെക്രട്ടറി. 


Post a Comment

Previous Post Next Post