2026 ലെ ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റും ഉള്‍പ്പെടുത്തി.
byDev—0
2026 ലെ ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തി. 2026 സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ 4 വരെ ജപ്പാനിലാണ് ഏഷ്യന്‍ഗെയിംസ് നടക്കുന്നത്. ഏഷ്യന്‍ ഗെയിംസില്‍ ഇതു നാലാം തവണയാണ് ക്രിക്കറ്റ് ഉള്‍പ്പെടുത്തുന്നത്.
Post a Comment