സംസ്ഥാനത്തെ എല്ലാ വനാതിര്‍ത്തികളും കെട്ടിയടച്ച് കാട്ടാന ആക്രമണം തടയുന്നത് പ്രാവര്‍ത്തികമല്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍.

വയനാട് എരുമക്കൊല്ലിയിലെ കാട്ടാന ആക്രമണത്തിൽ പ്രതികരിച്ച് വനംമന്ത്രി എ കെ ശശീന്ദ്രൻ. ആനയെ തളയ്ക്കാൻ ആവശ്യം വന്നാൽ പോലീസിന്റെ സഹായം തേടാൻ ജില്ലാകളക്ടറോട് നിര്‍ദ്ദേശിച്ചതായി അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ എല്ലാ വനാതിര്‍ത്തികളും കെട്ടിയടച്ച് കാട്ടാന ആക്രമണം തടയുന്നത് പ്രാവര്‍ത്തികമല്ലെന്നും മന്ത്രി വ്യക്തമാക്കി.

Post a Comment

Previous Post Next Post