എടാനാത്ത് സോമൻ അന്തരിച്ചു.

കൂട്ടാലിട : എടാനാത്ത് സോമൻ (65) അന്തരിച്ചു. പിതാവ്: പരേതനായ എടാനാത്ത് ബാലകൃഷ്ണൻ മാസ്റ്റർ, മാതാവ്: പരേതയായ ഓമന അമ്മ, ഭാര്യ: ജയശ്രീ, (H.M മൂലാട് ഹിന്ദു എ.എൽ.പി. സ്കൂൾ), മകൻ : ആനന്ദ് ( ദുബായ്), മകൾ: അഞ്ജലി (PNB ഗുരുവായൂർ ബ്രാഞ്ച്). മരുമക്കൾ: പ്രതിഭ (ചെന്നൈ), ദിലീപ് (കോയമ്പത്തൂർ).

Post a Comment

Previous Post Next Post