പ്രധാൻ മന്ത്രി ജൻ വികാസ് കാര്യക്രമിന്‍റെ ദക്ഷിണ മേഖലാ അവലോകന യോഗവും പരിശീലന ശിൽപ്പശാലയും കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി കിരൺ റിജിജു തിരുവനന്തപുരത്ത് ഉദ്ഘാട‌നം ചെയ്തു.

കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിൻ്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാൻ മന്ത്രി ജൻ വികാസ് കാര്യക്രമിന്‍റെ ദക്ഷിണ മേഖലാ അവലോകന യോഗവും 
പരിശീലന ശിൽപ്പശാലയും കേന്ദ്ര  ന്യൂനപക്ഷ കാര്യമന്ത്രി കിരൺ റിജിജു ഉദ്ഘാട‌നം ചെയ്തു. 

കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, മന്ത്രി വി അബ്ദു റഹിമാൻ തുടങ്ങിയവർ പങ്കെടുത്തു. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി രാവിലെ തിരുവനന്തപുരത്ത് എത്തിയ ശ്രീ കിരൺ റിജിജുവിനെ കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ സ്വീകരിച്ചു. 

Post a Comment

Previous Post Next Post