സ്‌കൂളുകളിൽ റാഗിംഗ് വിരുദ്ധ സെല്ലുകൾ രൂപീകരിക്കുന്ന കാര്യം പരിഗണനയിലെന്നും മന്ത്രി വി ശിവൻ കുട്ടി. സംസ്ഥാനത്തെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിംഗ് പോലുള്ള സംഭവങ്ങൾ നടക്കുന്നുണ്ട്. ഇത് തടയാൻ കർശനമായ നടപടികൾക്കൊപ്പം ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസരംഗത്തെ സമഗ്ര പരിഷ്‌കാരത്തിന്റെ ഭാഗമായി ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആറുമാസത്തിനകം നടപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. അക്കാദമിക് ഡയറക്ടറേറ്റുകള്‍ ഏകീകരിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാവും. ഒന്നാം ക്ലാസ് പ്രവേശനത്തിന് പ്രവേശന പരീക്ഷയും ഇൻ്റർവ്യൂവും അനുവദിക്കില്ലെന്നും മന്ത്രി അറിയിച്ചു.
Post a Comment