ഐഎസ്എല്‍ ഫുട്ബോളില്‍ ഇന്ന് മുഹമ്മദെന്‍ എസ് സി, ഈസ്റ്റ് ബംഗാളിനെ നേരിടും. കൊല്‍ക്കത്തയില്‍ രാത്രി 7.30 നാണ് മത്സരം. ഇന്നലെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ബ്ലാസ്റ്റേഴ്സിനെ മോഹന്‍ ബഗാന്‍ പരാജയപ്പെടുത്തി. ഇതോടെ മോഹന്‍ബഗാന്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്തി.
Post a Comment