കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യാത്രക്കാർക്ക് പരുക്ക്.
byDev—0
കാപ്പാട്-തുഷാരഗിരി അടിവാരം സംസ്ഥാന പാതയിൽ ചിപ്പിലിത്തോട് പാലത്തിന് സമീപം കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് ആനക്കാംപൊയിൽ സ്വദേശികൾക്ക് പരുക്ക്. പള്ളിക്കുന്ന് പള്ളിയിൽ പോയി തിരിച്ച് ആനക്കാംപൊയിലിലേക്ക് വരും വഴിയാണ് അപകടം.
Post a Comment