നഗര പ്രദേശങ്ങളിലെ എല്ലാ ഭൂമികളും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സർവേ നടത്തുന്ന നക്ഷ പദ്ധതിക്ക് കേരളത്തിൽ ഇന്ന് തുടക്കം. സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ. രാജൻ ഇന്ന് നെയ്യാറ്റിൻകര നിർവഹിക്കും. ഡിജിറ്റൽ ഇന്ത്യ ലാൻഡ് റെക്കോഡ്സ് മോഡണൈസേഷൻ പ്രോഗ്രാമിനു കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്.
Post a Comment