തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി , രാഷ്‌ട്രപതി ദ്രൗപതി മുർമു നിയമിച്ചു. കേരള കേഡറിലെ 1988 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് ശ്രീ ഗ്യാനേഷ് കുമാർ. ഡോ.വിവേക് ജോഷിയെ പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണറായും നിയമിച്ചു. നിലവിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിൻ്റെ കാലാവധി ഇന്ന് അവസാനിക്കും.
Post a Comment