സംസ്ഥാനത്ത് താപനില ഉയര്‍ന്നതോടെ മുണ്ടിനീര് ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം ഉയരുന്നതായി ആരോഗ്യവകുപ്പ്.
byNews Desk—0
സംസ്ഥാനത്ത് താപനില ഉയര്‍ന്നതോടെ ആശുപത്രികളില്‍ മുണ്ടിനീര് ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം ഉയരുന്നതായി ആരോഗ്യ വകുപ്പ്. ചൂടേറിയ കാലാവസ്ഥയിലാണ് രോഗബാധ കൂടുതലായി കണ്ടു വരുന്നതെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.
Post a Comment