HomeKerala മാനന്തവാടി പിലാക്കാവ് കമ്പമലയിൽ കാട്ടുതീ. byDev —February 17, 2025 0 മാനന്തവാടി പിലാക്കാവ് കമ്പമലയുടെ ഒരു ഭാഗം പൂർണ്ണമായും കത്തിനശിച്ചു. കമ്പമല പരിസരത്തെ തച്ചറക്കോല്ലി മലകളിലേക്കു തീ വ്യാപിക്കുന്നത്. വനംവകുപ്പ് സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം ആരംഭിച്ചു.
Post a Comment