കോഴിക്കോട് ജില്ലയിലെ വിലങ്ങാട് പ്രകൃതി ദുരന്തബാധിത വില്ലേജുകളിലെ വായ്പ്പകൾക്ക് മൊറട്ടോറിയം അനുവദിച്ച് സംസ്ഥാന സർക്കാർ.

കോഴിക്കോട് ജില്ലയിലെ വിലങ്ങാട് പ്രകൃതി ദുരന്തബാധിത വില്ലേജുകളിലെ വായ്പ്പകൾക്ക് മൊറട്ടോറിയം അനുവദിച്ചു. വിവിധ  സർക്കാർ  കുടിശ്ശികകളിന്‍ മേലുള്ള എല്ലാ റവന്യൂ റിക്കവറി നടപടികള്‍ക്കും മൊറൊട്ടൊറിയം അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു.

 വിലങ്ങാട്, നരിപ്പറ്റ, തൂണേരി, വളയം, ചെക്കിയാട്, തിനൂർ, എടച്ചേരി, വാണിമേൽ, നാദാപുരം എന്നീ വില്ലേജുകളിലെ റവന്യൂ റിക്കവറി കൂടിശ്ശികകൾക്കാണ് മൊറട്ടോറിയം ബാധകമാവുക.


Post a Comment

Previous Post Next Post