HomeObituary അനീഷ് നരയംകുളം അന്തരിച്ചു. byDev —February 28, 2025 0 നാഷണൽ ജനതാദൾ ബാലുശ്ശേരി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അനീഷ് നരയംകുളം (49) അന്തരിച്ചു. ഭാര്യ: ശ്രീലത (നിർമ്മല്ലൂർ) മക്കൾ: അശ്വതി, അശ്വിനി, അശ്വന്ത് മരുമകൻ. ജിത്തു വെള്ളിയൂർ. ശവസംസ്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.
Post a Comment