ISL ഫുട്‍ബോളിൽ ഇന്ന് മോഹൻ ബെഗാൻ -ഹൈദരാബാദ് FC പോരാട്ടം. കൊൽക്കത്തയിൽ രാത്രി 7.30 നാണു മത്സരം.
byDev—0
ISL ഫുട്‍ബോളിൽ ഇന്ന് മോഹൻ ബെഗാൻ -ഹൈദരാബാദ് FC പോരാട്ടം. കൊൽക്കത്തയിൽ രാത്രി 7.30 നാണു മത്സരം. 13 കളികളിൽ നിന്നും 29 പോയിന്റുമായി നിലവിൽ പട്ടികയിൽ ഒന്നാമതാണ് മോഹൻ ബെഗാൻ. എന്നാൽ പോയിന്റ് പട്ടികയിൽ 12 -ാം സ്ഥാനത്താണ് ഹൈദരാബാദ്.
Post a Comment