ഐഎസ്ആർഒയുടെ നൂറാം വിക്ഷേപണദൗത്യം നാളെ. ജിഎസ്എൽവി - F 15 സതീശ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് കുതിച്ചുയരും.

ഐഎസ്ആർഒയുടെ നൂറാം വിക്ഷേപണ ദൗത്യം നാളെ. നൂറാം വിക്ഷേപണത്തിനായുള്ള അവസാനഘട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഗതിനിർണയ ഉപഗ്രഹമായ എൻവിഎസ്-02 വിനെയും വഹിച്ചു കൊണ്ട് ജിഎസ്എൽവി - F 15 രാവിലെ 6:23 ന് ശ്രീഹരിക്കോട്ടയിലെ സതീശ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് കുതിച്ചുയരും. 

GSLV, അതിന്റെ പതിനേഴാമത്തെ വിക്ഷേപണത്തിലൂടെയാണ് ഐഎസ്ആർഒയുടെ നൂറാം ദൗത്യമെന്ന ചരിത്ര നേട്ടം കൈവരിക്കുക.

Post a Comment

Previous Post Next Post