കൊച്ചി കുസാറ്റിൽ ആരംഭിക്കുന്ന രാജ്യാന്തര ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടുദിവസത്തെ കോൺക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്. ഉദ്‌ഘാടന ചടങ്ങിൽ മന്ത്രിമാരായ ആർ. ബിന്ദു, കെ.എൻ ബാലഗോപാൽ, പി. രാജീവ് തുടങ്ങിയവരും അക്കാദമിക് രംഗത്തെ വിദഗ്ധരും പങ്കെടുക്കും.
Post a Comment