തദ്ദേശീയമായി വികസിപ്പിച്ച മൂന്നാം തലമുറ ടാങ്ക് വേധ മിസൈലായ നാഗ് എം.കെ-2 പരീക്ഷണം വിജയം.

തദ്ദേശീയമായി ഡി.ആര്‍.ഡി.ഒ വികസിപ്പിച്ച മൂന്നാം തലമുറ ടാങ്ക് വേധ ഗൈഡഡ് മിസൈലായ നാഗ് എം.കെ-2 ഫീല്‍ഡ് പരീക്ഷണം വിജയം.  പൊക്രാന്‍ ഫീല്‍ഡ് റേഞ്ചില്‍ കരസേനയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണം.  ഇതുവരെ മൂന്ന് ഫീല്‍ഡ് പരീക്ഷണങ്ങളാണ് നടന്നത്.  മിസൈലിന്റെ പ്രഹരശേഷി തെളിഞ്ഞതിനാല്‍ ഉടന്‍ സേനയുടെ ഭാഗമാക്കും.


Post a Comment

Previous Post Next Post