ഇന്ത്യയില്‍ ഗ്രാമീണ ദാരിദ്ര്യം കുറയുന്നതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ ഗ്രാമീണദാരിദ്ര്യം കുറയുന്നതായി റിപ്പോര്‍ട്ട്. 2011-12 സാമ്പത്തിക വർഷത്തിലെ 25.7 ശതമാനത്തിൽ നിന്ന് 2023-24 സാമ്പത്തിക വർഷത്തിൽ 4.86 ശതമാനമായി കുറഞ്ഞതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടെ നഗരമേഖലയിലെ ദാരിദ്ര്യം 13.7 ശതമാനത്തിൽ നിന്ന് 4.09 ശതമാനമായി കുറഞ്ഞതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Post a Comment

Previous Post Next Post