ഇന്ന് ലോക ബ്രെയില്‍ ദിനം. കാഴ്ച പരിമിതര്‍ക്ക് കാര്യക്ഷമമായ ആശയവിനിമയവും അതുവഴി മനുഷ്യാവകാശത്തിന്റെ സമ്പൂര്‍ണ സാക്ഷാത്കാരവും ലക്ഷ്യമിട്ട് 2019 മുതലാണ് ആഗോളതലത്തില്‍ ബ്രെയില്‍ ദിനം ആചരിക്കുന്നത്.
കാഴ്ച വൈകല്യമുള്ളവർക്കുള്ള പ്രവേശനക്ഷമതയും ഉൾപ്പെടുത്തലും ആഘോഷിക്കുന്നു എന്നതാണ് ഈ വർഷത്തെ ലോക ബ്രെയില്‍ ദിനത്തിന്റെ പ്രമേയം.
Post a Comment