ചരിത്ര നേട്ടം കൈവരിച്ച് ഐ.എസ്.ആര്‍.ഒ. ഇന്ത്യയുടെ ആദ്യത്തെ സ്പേയ്സ് റോബോട്ടിക് ആം ബഹിരാകാശത്ത് പ്രവര്‍ത്തനക്ഷമമായി.

ഇന്ത്യയുടെ ആദ്യത്തെ സ്പേയ്സ് റോബോട്ടിക് ആം ബഹിരാകാശത്ത് പ്രവര്‍ത്തനക്ഷമമായതായി ISRO. ബഹിരാകാശ റോബോട്ടിക്‌സിൽ രാജ്യത്തിന് അഭിമാനകരമായ നാഴികക്കല്ലാണിത്. VSSC യുടെ CROPS ദൗത്യത്തിന്‍റെ ഭാഗമായി നാല് ദിവസം കൊണ്ട് ബഹിരാകാശത്ത് പയർ വിത്തുകൾ വിജയകരമായി മുളപ്പിച്ചതായും ISRO അറിയിച്ചു.


Post a Comment

Previous Post Next Post