ശബരിമലയിൽ വൻ ഭക്തജനത്തിരക്ക് ; നിലക്കലിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് പരിഗണനയിൽ.

ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. വിർച്യുൽ ക്യൂ ബുക്കിങ്ങും താത്കാലിക ബുക്കിങ്ങും നിജപ്പെടുത്തിയെങ്കിലും അന്തിമ തീരുമാനം ഹൈക്കോടതിയുടെ നിർദ്ദേശമനുസരിച്ചാകും. തിരക്ക് തുടർന്നാൽ നിലക്കലിലും നിയന്ത്രണങ്ങൾ ഉണ്ടാകും. 


Post a Comment

Previous Post Next Post