ഐ എസ് എൽ ഫുട്ബാളിൽ ഇന്ന് കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ്, ഒഡീഷ എഫ്‌സിയെ നേരിടും.

ഐ എസ് എൽ ഫുട്ബാളിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, ഒഡീഷ എഫ്‌സിയെ നേരിടും. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാത്രി 07:30 നാണ് മത്സരം.  


Post a Comment

Previous Post Next Post