തൈപ്പൊങ്കൽ പ്രമാണിച്ച് തമിഴ്നാടുമായി അതിര്‍‌ത്തി പങ്കിടുന്ന ആറ് ജില്ലകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.

­തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് അവധി.തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.


Post a Comment

Previous Post Next Post