സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന പ്രവർത്തികളിൽ സർക്കാർ കർശന നിലപാടാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിന്‍റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുയിടങ്ങളിൽ സ്ത്രീകൾ സുരക്ഷിതരായിരിക്കണം. ഇതിനെതിരായ നീക്കം ആരുടെ ഭാഗത്ത് നിന്നുണ്ടായാലും കർശനമായി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post a Comment