പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മു കശ്മീരിൽ സോനാമാർഗ് തുരങ്ക പാത ഉദ്ഘാടനം ചെയ്തു. സമുദ്രനിരപ്പിൽ നിന്ന് 8,650 അടി ഉയരത്തിൽ 12 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് തുരങ്കപാത.
തുരങ്കപാതയുടെ നിര്‍മാണത്തില്‍ പങ്കെടുത്ത തൊഴിലാളികളുമായി പ്രധാനമന്ത്രി ആശയവിനിമയവും നടത്തി. തുരങ്ക പാതയുടെ ഉദ്ഘാടനത്തിനു ശേഷം പൊതുസമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.
Post a Comment