കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മരുന്ന് പ്രതിസന്ധി പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കാരുണ്യ വഴി അടിയന്തിരമായി മരുന്ന് എത്തിക്കാനും മരുന്ന് കമ്പനികൾക്ക് നിലവിലുള്ള കുടിശിക ഉടൻ കൊടുത്തു തീർക്കാനുള്ള നടപടി സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.
Post a Comment