ശബരിമല മകരവിളക്ക് മഹോത്സവത്തിന് നാളെ സമാപനമാകും.

മകരവിളക്ക് ഉത്സവത്തിന് സമാപനം കുറിച്ച് നാളെ രാവിലെ ശബരിമല നട അടയ്ക്കും. ഇന്ന് വൈകിട്ട് 6 വരെ മാത്രമേ തീർഥാടകരെ പമ്പയിൽ നിന്ന് സന്നിധാനത്തേയ്ക്ക് കയറ്റിവിടൂ. ഇന്ന് രാത്രി മാളികപ്പുറത്ത് ഗുരുതി പൂജ നടക്കും.

Post a Comment

Previous Post Next Post