നിയുക്ത അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിൽ കേന്ദ്രമന്ത്രി എസ് ജയ്ശങ്കർ പങ്കെടുക്കും.

നിയുക്ത അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ പങ്കെടുക്കും. ഈ മാസം ഇരുപതിനാണ് അ‌മേരിക്കയുടെ നാൽപ്പത്തി ഏഴാമത് പ്രസിഡന്റായി ട്രംപ് അധികാരമേൽക്കുന്നത്.


Post a Comment

Previous Post Next Post