താമരശ്ശേരി ചുരത്തിൽ ഒന്നാം വളവിന് സമീപം ശബരിമല തീർത്ഥാടകരുടെ ട്രാവലർ മറിഞ്ഞു അപകടം.
byDev—0
താമരശ്ശേരി ചുരത്തിൽ ഒന്നാം വളവിന് സമീപം ശബരിമല തീർത്ഥാടകരുടെ ട്രാവലർ അപകടത്തിൽ പെട്ടത് കാരണം ഗതാഗത തടസ്സം നേരിടുന്നുണ്ട്. വാഹനങ്ങൾ വൺവെ ആയി കടന്ന് പോവുന്നുണ്ട്.
Post a Comment