കവയിത്രി സുഗതകുമാരിയുടെ നവതി ആഘോഷങ്ങളുടെ സമാപന സമ്മേളനം രാജ്യരക്ഷാമന്ത്രി രാജ്‌നാഥ് സിങ് നാളെ ആറന്മുളയില്‍ ഉദ്ഘാടനം ചെയ്യും. 'സുഗതോത്സവം' എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി കവിതാലാപനം, ഉപന്യാസ മത്സരം, വൃക്ഷത്തൈ നടീല്‍ തുടങ്ങി നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
Post a Comment