ഐസിസി അണ്ടർ 19 വനിതാ ടി-20 ക്രിക്കറ്റ് ലോകകപ്പിന്റെ രണ്ടാം പതിപ്പിൽ, ഇന്ത്യ ഇന്ന് ആതിഥേയരായ മലേഷ്യയെ നേരിടുന്നു.


ഐസിസി അണ്ടർ 19 വനിതാ ടി-20 ക്രിക്കറ്റ്  ലോകകപ്പിന്റെ രണ്ടാം പതിപ്പിൽ, ഇന്ത്യ ഇന്ന് ആതിഥേയരായ മലേഷ്യയെ നേരിടും. ഉച്ചയ്ക്ക് ക്വാലാലംപൂരിൽ ആണ് മത്സരം. മറ്റൊരു മത്സരത്തിൽ, വെസ്റ്റ് ഇൻഡീസ് ശ്രീലങ്കയുമായി ഏറ്റുമുട്ടും. കഴിഞ്ഞ ദിവസം വെസ്റ്റ് ഇൻഡീസിനെതിരെ 9 വിക്കറ്റിന്റെ വിജയത്തോടെയാണ് ഇന്ത്യ ടൂർണമെന്റ് ആരംഭിച്ചത്.

Post a Comment

Previous Post Next Post