ഇടുക്കിയിൽ കെ.എസ്.ആർ.ടി.സി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം : മരണം നാലായി.

­ഇടുക്കി ജില്ലയിലെ പുല്ലുപാറക്ക് സമീപം കെ.എസ്.ആർ.ടി.സി ബസ് കൊക്കയിലേക്ക്  മറിഞ്ഞ് മാവേലിക്കര സ്വദേശികളായ നാല് പേർ മരിച്ചു. പരിക്കേറ്റ 33 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

Post a Comment

Previous Post Next Post