63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ശനിയാഴ്ച തിരുവനന്തപുരത്ത് തിരി തെളിയും.

63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ശനിയാഴ്ച തിരുവനന്തപുരത്ത് തിരി തെളിയും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. 

മുഖ്യ വേദിയായ  സെൻട്രൽ സ്റ്റേഡിയത്തിന് പുറമെ തിരുവനന്തപുരം നഗരത്തിലെ 25 വേദികളിലായി ഈ മാസം 8 വരെയാണ് കലോത്സവം. വേദികൾക്ക് കേരളത്തിലെ നദികളുടെ പേരാണ് നൽകിയിരിക്കുന്നത്. 


Post a Comment

Previous Post Next Post