കേരളത്തില്‍ 30 തദ്ദേശ വാർഡുകളിലേക്ക് ഫെബ്രുവരി 24-ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശ്രീവരാഹം വാര്‍ഡ്, കൊട്ടാരക്കര, പത്തനംതിട്ട, മൂവാറ്റുപുഴ മുനിസിപ്പാലിറ്റികളിലെ ഓരോ വാര്‍ഡുകള്‍, രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, 24 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്. അടുത്ത മാസം ആറ് വരെ നാമനിർദേശ പത്രിക സമർപ്പിക്കാം.
ഫെബ്രുവരി 25 നാണ് വോട്ടെണ്ണല്‍.
Post a Comment