സന്തോഷ് ട്രോഫി ഫുട്ബോൾ സെമി ഫൈനലിൽ കേരളം മണിപ്പൂരിനെ നേരിടും.

സന്തോഷ് ട്രോഫി ഫുട്ബോളിന്റെ സെമി ഫൈനൽ മത്സരങ്ങൾ നാളെ.  ഉച്ചക്ക് രണ്ട് മണിക്ക്  ബംഗാൾ സർവീസസിനെയും രാത്രി 7.30 ന് കേരളം മണിപ്പൂരിനെയും നേരിടും.


Post a Comment

Previous Post Next Post