ബഹിരാകാശത്തു വച്ച് ഉപഗ്രഹങ്ങളെ കൂട്ടി യോജിപ്പിക്കുന്ന, ഐഎസ്ആര്‍ഒ യുടെ ഡോക്കിംഗ് പരീക്ഷണം - 'സ്‌പാഡെക്സ്' തിങ്കളാഴ്ച നടക്കും. കേന്ദ്ര ബഹിരാകാശ സഹമന്ത്രി ജിതേന്ദ്ര സിങ്ങാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രണ്ട് കൃത്രിമ ഉപഗ്രഹങ്ങളെ ബഹിരാകാശത്തില്‍ വച്ച് കൂട്ടിച്ചേര്‍ക്കുന്നതിലൂടെ ചരിത്രപരമായ ദൗത്യമായിരിക്കും ഐഎസ്ആര്‍ഒ പൂര്‍ത്തീകരിക്കുക എന്നും ശ്രീ സിങ് പറഞ്ഞു.
Post a Comment