കേരളത്തില്‍ പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടി ശക്തമാക്കി സംസ്ഥാന സർക്കാർ.

പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ  നടപടി ശക്തമാക്കി കേരള സർക്കാർ. ജനുവരി ഒന്നു മുതൽ ആരംഭിക്കുന്ന 'വലിച്ചെറിയൽ വിരുദ്ധ' വാരാചരണത്തിന്റെ ഭാഗമായാണിത്. 

നിയമലംഘകർക്കെതിരെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് ടീം വഴിയുള്ള നിയമ നടപടികൾ കൂടുതൽ ശക്തമാക്കും. ക്യാമ്പയിനിന്റെ ഭാഗമായി  പ്രധാന കേന്ദ്രങ്ങളില്‍ നിരീക്ഷണ ക്യാമറകളും, മാലിന്യ ശേഖരണത്തിന് ബിന്നുകളും സ്ഥാപിക്കും. 


Post a Comment

Previous Post Next Post