HomeNational സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളം ഫൈനലില്‍. byDev —December 29, 2024 0 സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളം ഫൈനലില്‍. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് മണിപ്പൂരിനെയാണ് സെമിയില്‍ കേരളം പരാജയപ്പെടുത്തിയത്. ISL ഫുട്ബോളില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് ജംഷഡ്പൂര്‍ വിജയിച്ചു.
Post a Comment