കണ്ണൂരിൽ എം പോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കി ആരോഗ്യ വകുപ്പ്. അബുദാബിയിൽ നിന്ന് എത്തിയ വയനാട് സ്വദേശി പരിയാരം ഗവണ്‍മെന്‍റ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്. അതിനിടെ എം.പോക്സ് ലക്ഷണങ്ങളെ തുടർന്ന്, വിദേശത്ത് നിന്നെത്തിയ കണ്ണൂർ പാനൂർ സ്വദേശിയുടെ സ്രവസാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
Post a Comment