യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം; കണ്ണൂരിൽ വിമാനം എമർജൻസി ലാൻഡിങ് നടത്തി.

യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടർന്ന് കണ്ണൂരിൽ വിമാനം എമർജൻസി ലാൻഡിങ് നടത്തി. കൊളംബോയിൽ നിന്ന് ദമ്മാമിലേക്ക് പോവുകയായിരുന്ന വിമാനമാണ് കണ്ണൂർ വിമാനത്താവളത്തിൽ എമർജൻസി ലാൻഡിങ് ചെയ്തത്. 

 യാത്രക്കാരിയായ ഷുമിനെ (28) മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post