63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത് നടക്കും.

63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്തെ 29 വേദികളിലായി നടക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. കലോത്സല ലോഗോ പ്രകാശനം ചെയ്ത ശേഷ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോത്രനൃത്ത വിഭാഗങ്ങൾ ഇത്തവണത്തെ കലോത്സവത്തിന്‍റെ പ്രത്യേകതയാണെന്നും മന്ത്രി പറഞ്ഞു.


Post a Comment

Previous Post Next Post