റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഗവർണറായി സഞ്ജയ് മൽഹോത്രയെ നിയമിച്ചു.
byNews Desk—0
റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഗവർണറായി സഞ്ജയ് മൽഹോത്രയെ നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം. നിലവിൽ കേന്ദ്ര റെവന്യു സെക്രട്ടറിയായ അദ്ദേഹം ബുധനാഴ്ച ചുമതലയേൽക്കും.
Post a Comment