2023 ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം പ്രശസ്ത സംവിധായകന്‍ ഷാജി എന്‍.കരുണിന്.

സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര അംഗീകാരമായ 2023 ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം പ്രശസ്ത സംവിധായകന്‍ ഷാജി എന്‍.കരുണിന്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്കാരം. അന്തര്‍ദേശീയ തലത്തില്‍ മലയാള സിനിമയ്ക്ക് നേടിക്കൊടുത്ത അഭിമാനകരമായ നേട്ടങ്ങള്‍ പരിഗണിച്ചാണ് പുരസ്കാരം നല്‍കുന്നത്. 


Post a Comment

Previous Post Next Post