അഴിമതി ഒരു രോഗമാണെന്നും അത് വേരോടെ പിഴിതുമാറ്റണമെന്നും രാഷ്ട്രപതി ദ്രൗപദി മുര്‍മു. ന്യൂഡല്‍ഹിയില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍റെ വിജിലന്‍സ് അവബോേധ വാരാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി.
അഴിമതി ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിരവധി നടപടികള്‍സ്വീകരിച്ചിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. ആനുകൂല്യങ്ങളുടെ നേരിട്ടുള്ള വിതരണം, ഇ-മാര്‍ക്കറ്റ് പ്ലേസ് എന്നിവ ഉദാഹരണങ്ങളായി രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
Post a Comment