മേരാ ഇ-കെവൈസി ഫെയ്സ് ആപ് ഉപയോഗിച്ച് മൊബൈൽ ഫോൺ വഴി റേഷൻ മസ്റ്ററിംഗ്, ചെയ്യുന്നതിനുള്ള സംവിധാനം സംസ്ഥാനത്ത് തയ്യാറായി.

മേരാ ഇ-കെവൈസി ഫെയ്സ് ആപ് ഉപയോഗിച്ച് മൊബൈൽ ഫോൺ വഴി റേഷൻ മസ്റ്ററിംഗ്, ചെയ്യുന്നതിനുള്ള സംവിധാനം സംസ്ഥാനത്ത് തയ്യാറായി. ഈ ആപ് വഴി റേഷൻ മസ്റ്ററിംഗ് ആദ്യമായി നടത്തുന്ന സംസ്ഥാനമാണ് കേരളം. ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും Aadhaar Face RD, Mera eKYC എന്നീ രണ്ട് ആപ്പുകൾ ഡൗൺലോഡ് ചെയ്ത ശേഷം ആധാര്‍ നമ്പര്‍ നല്‍കിയാണ് ഫെയ്സ് കാപ്ച്ചർ വഴി മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടത്. 

മേരാ ഇ-കെവൈസി ആപ് ഉപയോഗിച്ച് പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ പൂർണ്ണമായും സൗജന്യമായി മസ്റ്ററിംഗ് ചെയ്യും. മസ്റ്ററിംഗ് ഇതുവരെ ചെയ്യാത്ത ഗുണഭോക്താക്കൾക്ക് ഈ സേവനം താലൂക്ക് സപ്ലൈ ഓഫീസ് മുഖാന്തിരം സൗജന്യമായി ലഭിക്കും. 


Post a Comment

Previous Post Next Post