സംസ്ഥാനത്ത് ഈ അധ്യയന വര്‍ഷത്തെ എസ്എസ് എല്‍ സി, ഹയര്‍ സെക്കണ്ടറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. എസ്എസ് എല്‍സി പരീക്ഷ 2025, മാര്‍ച്ച് 3 മുതല്‍ 26 വരെയും ഹയര്‍ സെക്കണ്ടറി പരീക്ഷ മാര്‍ച്ച് 6 മുതല്‍ 29 വരെയും നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Post a Comment